മേപ്പിള്ളി കുടുംബത്തിലേക്ക് സ്വാഗതം ..!

ജീവിത വിജയം ഒരുമയിലൂടെ” എന്ന മുദ്രാവാക്യവുമായി മേപ്പിള്ളി കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് രൂപപ്പെടുത്തിയ മേപ്പിള്ളി ഫാമിലി ട്രസ്റ്റ് എന്ന സംഘടന കുടുംബാംഗങ്ങൾക്കും സമൂഹത്തിനും അറിവുകളും ആതുര സേവനങ്ങളും ചെയ്തു പോരുന്നു . ഞങ്ങളുടെ ഈ കുടുംബ കൂട്ടായ്മയിലൂടെയുള്ള മുന്നേറ്റം മറ്റുള്ളവർക്കും പ്രോചോദനമേകുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ കൃതാർത്ഥരാണ്.ഞങ്ങളുടെ രക്ഷാധികാരി റെവ. ഫാദർ ഷിജോ മേപ്പിള്ളിയുടെ പ്രാർത്ഥനയും ഉപദേശവും വഴി ഞങ്ങൾ ഒറ്റകെട്ടായി മുന്നേറുന്നു .ഞങ്ങളെ അനുഗ്രഹിക്കൂ ആശിർവദിക്കൂ…